അമ്മിണിയമ്മ
Tuesday 08 July 2025 12:37 AM IST
ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ മേനാംപറമ്പിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ അമ്മിണിയമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ:വിജയൻ പിള്ള,ശിവദാസ്,മധു,പരേതനായ ബാബു. മരുമക്കൾ:തങ്കം വി.പിള്ള,ഭുവനേശ്വരി,സീമ.