18-ാം ബ്രിക്‌സ് ഉച്ചകോടി 2026ൽ ഇന്ത്യയിൽ

Tuesday 08 July 2025 12:41 AM IST

ന്യൂഡൽഹി: ബ്രസീലിൽ നിന്ന് ബ്രിക്‌‌സ് കൂട്ടായ്‌മയുടെ അദ്ധ്യക്ഷത പദവി ഇന്ത്യ ഏറ്റെടുത്തു. 2026ലെ 18-ാം ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേത്വം വഹിക്കും. അദ്ധ്യക്ഷ പദവിയിൽ ഇന്ത്യയ്‌ക്ക് ബ്രിക്‌സ് രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. സഹകരണത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ബ്രിക്‌സിന്റെ പുതിയ രൂപത്തിൽ ബ്രിക്‌സിനെ നിർവചിക്കാൻ ഇന്ത്യ പ്രവർത്തിക്കുമെന്ന് ബ്രസീലിലെ റിയോ ഡി ജനെറോയിൽ നടന്ന ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബ്രിക്‌സ് നയത്തിൽ പരിസ്ഥിതി പ്രധാനമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയ്‌ക്ക് കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സുരക്ഷയും മുൻഗണനാ വിഷയങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം ജീവിതവും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ കാര്യമാണ്. ഇന്ത്യയ്‌ക്ക് കാലാവസ്ഥാ നീതി ധാർമ്മിക കടമയാണ്.

സാങ്കേതികവിദ്യാ കൈമാറ്റവും ധനസഹായവും ഇല്ലെങ്കിൽ,കാലാവസ്ഥാ നടപടികൾ ചർച്ചകളിൽ മാത്രമൊതുങ്ങുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ വികസിത രാജ്യങ്ങൾ ഉത്തരവാദിത്വം നിർവഹിക്കണം. ഭക്ഷണം,ഇന്ധനം,വളം,സാമ്പത്തിക പ്രതിസന്ധി എന്നിവ നേരിടുന്ന എല്ലാ രാജ്യങ്ങളെയും നാം കൂടെ കൊണ്ടുപോകണം.വികസിത രാജ്യങ്ങൾക്കുള്ള ആത്മവിശ്വാസം വികസ്വര രാജ്യങ്ങൾക്കും ഉണ്ടാകണം. വൈറസുകൾ വിസ എടുക്കാറില്ലെന്നും പരിഹാരങ്ങൾ തിരഞ്ഞെടുക്കുന്നത് പാസ്‌പോർട്ടുകൾ നോക്കിയല്ലെന്നും കൊവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

ഇ​ന്ത്യ​ൻ​ ​നി​ല​പാ​ടു​ക​ൾ​ക്ക് പി​ന്തു​ണ

പ​ഹ​ൽ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ ​അ​പ​ല​പി​ച്ചും​ ​ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​ ​അ​ട​ക്കം​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​സം​ഘ​ട​ന​ക​ളി​ൽ​ ​ഗ്ളോ​ബ​ൽ​ ​സൗ​ത്ത് ​രാ​ജ്യ​ങ്ങ​ളു​ടെ​ ​പ്രാ​തി​നി​ധ്യം​ ​ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ ​ഇ​ന്ത്യ​ൻ​ ​ആ​വ​ശ്യം​ ​അം​ഗീ​ക​രി​ച്ചും​ 17​-ാം​ ​ബ്രി​ക്‌​സ് ​ഉ​ച്ച​കോ​ടി​ ​ബ്ര​സീ​ലി​ലെ​ ​റി​യോ​ ​ഡി​ ​ജ​നീ​റോ​യി​ൽ​ ​സ​മാ​പി​ച്ചു.​ ​റ​ഷ്യ​ൻ​ ​പ്ര​സി​ഡ​ന്റ് ​വ്ളാ​ഡി​മി​ർ​ ​പു​ട്ടി​ൻ,​ചൈ​നീ​സ് ​പ്ര​സി​ഡ​ന്റ് ​ഷീ​ ​ജി​ൻ​പിം​ഗ് ​എ​ന്നി​വ​രു​ടെ​ ​അ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് ​ഉ​ച്ച​കോ​ടി​ ​ന​ട​ന്ന​ത്.
ഏ​തൊ​രു​ ​ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​വും​ ​കു​റ്റ​ക​ര​വും​ ​ന്യാ​യ​മി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് ​പ​ഹ​ൽ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ ​അ​പ​ല​പി​ച്ച് ​ഉ​ച്ച​കോ​ടി​ ​പാ​സാ​ക്കി​യ​ ​പ്ര​മേ​യം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഭീ​ക​ര​വാ​ദം​ ​ഏ​തു​ ​രൂ​പ​ത്തി​ലാ​യാ​ലും​ ​എ​തി​ർ​ക്ക​പ്പെ​ട​ണം.​ ​അ​തി​ർ​ത്തി​ ​ക​ട​ന്നു​ള്ള​ ​ഭീ​ക​ര​ത,​ധ​ന​സ​ഹാ​യം,​സു​ര​ക്ഷി​ത​ ​താ​വ​ള​മൊ​രു​ക്ക​ൽ​ ​എ​ന്നി​വ​ ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.​ ​ഭീ​ക​ര​ത​യെ​ ​ഏ​തെ​ങ്കി​ലും​ ​മ​ത​വു​മാ​യോ,​ദേ​ശീ​യ​ത​യു​മാ​യോ,​നാ​ഗ​രി​ക​ത​യു​മാ​യോ,​വം​ശീ​യ​മാ​യോ​ ​ബ​ന്ധ​പ്പെ​ടു​ത്താ​തെ​ ​ദേ​ശീ​യ,​അ​ന്ത​ർ​ദേ​ശീ​യ​ ​നി​യ​മ​ങ്ങ​ൾ​ക്കു​ ​കീ​ഴി​ൽ​ ​നീ​തി​ ​ന​ട​പ്പാ​ക്ക​ണം.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ​ഹി​ഷ​‌്‌​ണു​ത​യും​ ​ഇ​ര​ട്ട​ത്താ​പ്പും​ ​പാ​ടി​ല്ല.
ഭീ​ക​ര​ത​ ​വി​രു​ദ്ധ​ ​സ​ഹ​ക​ര​ണം​ ​കൂ​ടു​ത​ൽ​ ​ആ​ഴ​ത്തി​ലാ​ക്കാ​ൻ​ ​ബ്രി​ക്‌​സ് ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ​ ​ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​ഭീ​ക​ര​ത​യെ​ക്കു​റി​ച്ചു​ള്ള​ ​സ​മ​ഗ്ര​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​അ​ന്തി​മ​മാ​ക്കാ​നും​ ​ഭീ​ക​ര​ ​സം​ഘ​ട​ന​ക​ൾ​ക്കെ​തി​രാ​യ​ ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്കാ​നും​ ​ബ്രി​ക്‌​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലും​ ​മ​റ്റ് ​അ​ന്താ​രാ​ഷ്ട്ര​ ​സം​ഘ​ട​ന​ക​ളി​ലും​ ​ഭൂ​മി​ശാ​സ്‌​ത്ര​പ​ര​മാ​യ​ ​തു​ല്ല്യ​ത​യും​ ​സ്‌​ത്രീ​ക​ളു​ടെ​ ​പ​ങ്കാ​ളി​ത്ത​വും​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​ബ്രി​ക്‌​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​യു.​എ​ൻ​ ​സം​വി​ധാ​ന​ത്തി​ലെ​ ​മു​തി​ർ​ന്ന​ ​ത​സ്തി​ക​ക​ളി​ൽ​ ​ഏ​തെ​ങ്കി​ലും​ ​രാ​ജ്യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സം​ഘ​ട​ന​യ്‌​ക്കോ,​പൗ​ര​ൻ​മാ​ർ​ക്കോ​ ​കു​ത്ത​ക​യു​ണ്ടാ​ക​രു​ത്.​ ​വി​ക​സ്വ​ര​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ​ആ​ഗോ​ള​ ​വെ​ല്ലു​വി​ളി​ക​ളോ​ട് ​പ്ര​തി​ക​രി​ക്കാ​ൻ​ ​ഉ​ത​കും​ ​വി​ധം​ ​സു​ര​ക്ഷാ​ ​കൗ​ൺ​സി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ​ ​സ​മ​ഗ്ര​മാ​യ​ ​പ​രി​ഷ്ക​ര​ണം​ ​വേ​ണ​മെ​ന്നും​ ​പ്ര​ഖ്യാ​പ​ന​ത്തി​ൽ​ ​പ​റ​യു​ന്നു.

​വി​ക​സ്വ​ര​ ​രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള​ ​ധ​ന​സ​ഹാ​യ​ത്തെ​ ​ബാ​ധി​ക്കും​ ​വി​ധം​ ​ആ​ഗോ​ള​ ​സൈ​നി​ക​ ​ചെ​ല​വി​ലു​ണ്ടാ​യ​ ​വ​ർ​ദ്ധ​ന​വ് ​തെ​റ്റാ​യ​ ​പ്ര​വ​ണത