എൽ.ദേവമ്മ

Tuesday 08 July 2025 3:56 PM IST

തൃക്കടവൂർ: കടവൂർ പ്രതീക്ഷ നഗർ തെങ്ങുവിള പുത്തൻ വീട്ടിൽ പരേതനായ സദാശിവന്റെ (കൊച്ചു സാർ) ഭാര്യ എൽ.ദേവമ്മ (86) നിര്യാതയായി. മക്കൾ: ഗീത, ഗിരിജ, ഗിരിലാൽ, ജയ, അനിത. മരുമക്കൾ: ജയദേവൻ, സുഭാഷ്, ഷീജ, രാജു, ശിവരാജൻ. സഞ്ചയനം 14ന് രാവിലെ 7ന്.