ഗോവിന്ദപിള്ള
Tuesday 08 July 2025 4:21 PM IST
നീലികുളം: കെ.എസ് പുരം മുതിരത്തറയിൽ ഗോവിന്ദപിള്ള (98) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിഅമ്മ. മക്കൾ: ആനന്ദവല്ലി അമ്മ, രുഗ്മിണിഅമ്മ, അരവിന്ദാക്ഷൻപിള്ള (ഉണ്ണി). മരുമക്കൾ: പരേതനായ ഗോപാല പിള്ള, പരേതനായ അനന്തൻ പിള്ള, ഉഷാകുമാരി. സഞ്ചയനം 14ന് രാവിലെ 8ന്.