കെ.യു.ജോൺ
Wednesday 09 July 2025 12:11 AM IST
വല്ലകം : വല്ലകം തുറുവേലിക്കുന്നു. കുന്നുതറപ്പടിയിൽ കെ.യു.ജോൺ (59)നിര്യാതനായി. (മയൂർവിഹാർ ഡൽഹി) ഭാര്യ റെന്നി ജോൺ കുറവിലങ്ങാട് കുര്യം കൊച്ചുമുടവനാൽ കുടുംബാംഗം. (സീനിയർ നഴ്സിംഗ് ഓഫീസർ , എ.ഐ.എം.എശ്. ഡൽഹി).മക്കൾ : അലീന ജോൺ (ഓസ്‌ട്രേലിയ),ആൽവിൻ ജോൺ,ഏബൽ ജോൺ. സംസ്‌കാരം നാളെ 3 ന് വല്ലകം സെന്റ് മേരീസ് പളളിയിൽ.