ബി.ജെ.പി നേതൃയോഗം

Wednesday 09 July 2025 1:34 AM IST

തുറവൂർ: ബി.ജെ.പി അരൂർ മണ്ഡലം നേതൃയോഗം നാലുകുളങ്ങരയിൽ ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റി അദ്ധ്യക്ഷൻ അഡ്വ.പി.കെ. ബിനോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിജേഷ് ജോസഫ് അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് ടി.സജീവ് ലാൽ,സംസ്ഥാന സമിതി അംഗം സി.മധുസൂദനൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബിജു പൊന്നുംകണ്ടത്തിൽ,അനിൽ പോളാട്ട്,കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എച്ച്.ബിനീഷ്,പഞ്ചായത്തംഗങ്ങളായ ആശ ഷാബു,ശ്രീദേവി ശ്രീകുമാർ, ജി.ശ്രീരഞ്ജിനി,കണ്ണൻ കെ. നാഥ്,റിണ രാജേഷ്,അഖിലാ രാജൻ, ഇ.കെ.പ്രവീൺ,എ.കെ.അഭിലാഷ്, ആശാ പീതാംബരൻ,ഷാജിമോൻ,ജിത്തു ജെ. പൈ,ബീന പ്രശാന്ത്, കലാദേവി,എസ്.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു.