ജി.ഓമന
Tuesday 08 July 2025 7:03 PM IST
കൈതക്കുഴി: കുമ്മല്ലൂർ ടു സ്റ്റാറിൽ നടരാജന്റെ ഭാര്യ ജി.ഓമന (75) നിര്യാതയായി. മക്കൾ: സിനിമോൾ, മിനിമോൾ. മരുമക്കൾ: വി.ജി.ഹരി, പി.ജയേഷ്. മരണാനന്തര കർമ്മങ്ങൾ 12ന് രാവിലെ 6നും ഇതരചടങ്ങുകൾ 8നും.