എ. ജി. രവികുമാർ
Tuesday 08 July 2025 8:28 PM IST
വായ്പൂര് പെരുമ്പാറ: ആശാരിപ്പറമ്പിൽ എ. ജി. രവികുമാർ (72) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: രേഖ കുമാരി (സെക്രട്ടറി, വായ്പൂര് സർവീസ് സഹകരണ ബാങ്ക്), രതീഷ് കുമാർ, രാജ്കുമാർ (മുംബയ്). മരുമക്കൾ: അരുൺ കുമാർ (ചമ്പക്കുളം), മേഘ (മുംബയ്).