എം ജെ തോമസ്

Wednesday 09 July 2025 11:38 PM IST

തുക്കുപാലം: ബാലഗ്രാം മണ്ണാര്യത്ത് വീട്ടിൽ എം .ജെ തോമസ്( ലിറ്റിൽ സ്റ്റോഴ്സ് കുഞ്ഞുമോൻ -76 )നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തേഡ് ക്യാമ്പ് സെന്റ് ജോസഫ്പള്ളിസെമിത്തേരിയിൽ.മക്കൾ: ലിന്റോ തോമസ്, ലിറ്റി തോമസ്. മരുമക്കൾ :റോയി വർഗീസ് പാറയിൽ വീട് ഇരിട്ടി, നീതു ചാക്കോ കാരിയാടിയിൽ.