പ്രാക്ടിക്കൽ പരീക്ഷ
Tuesday 08 July 2025 7:47 PM IST
കോട്ടയം: എം.ജി സർവകലാശാല രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി ബേസിക് സയൻസ്-കെമിസ്ട്രി (2024 അഡ്മിഷൻ റഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ ഇംപ്രൂവ്മെന്റും, സപ്ലിമെന്ററിയും, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 10 മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടക്കും. നാലാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇൻ ബേസിക് സയൻസ്-സ്റ്റാറ്റിസ്റ്റിക്സ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 17 ന് മാല്യങ്കര എസ്.എൻ.എം കോളേജിൽ നടക്കും.