ഗാനാലാപന മത്സരം

Wednesday 09 July 2025 1:58 AM IST

തിരുവനന്തപുരം: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കരോക്കെ ഗാനാലാപന മത്സരം സംഘടിപ്പിക്കും.19ന് രാവിലെ 8.30ന് മ്യൂസിയം കെ.സി.എസ് പണിക്കർ ഓഡിറ്റോറിയത്തിലാണ് പരിപാടി.10നും 15നുമിടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.ഫോൺ: 9747541516, 9447553471.