സായാഹ്ന ധർണ
Wednesday 09 July 2025 1:03 AM IST
ഉള്ളൂർ: കോർപ്പറേഷന്റെ ദുർഭരണത്തിനെതിരെ ബി.ജെ.പി ഉള്ളൂർ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു.ചെറുവയ്ക്കൽ ഏരിയ പ്രസിഡന്റ് ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ഉള്ളൂർ മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് ചെറുവയ്ക്കൽ വാർഡ് കൗൺസിലർ ബിന്ധു എസ്.ആർ,വൈസ് പ്രസിഡന്റ് തുളസീധരൻ,ഉള്ളൂർ മണ്ഡലം സെക്രട്ടറി ദീപു സുധാകർ,വാർഡ് ഇൻചാർജ് മിഥുൻ ചെറുവയ്ക്കൽ ഏരിയ ജനറൽ സെക്രട്ടറി രാജ, ഉള്ളൂർ മണ്ഡലം കമ്മിറ്റി അംഗം രഘു തേജസ്, സുചിത്ര, ഷാജി തുടങ്ങിയവർ പങ്കെടുത്തു.