റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം ഫിനിക്സ്

Wednesday 09 July 2025 1:05 AM IST

തിരുവനന്തപുരം: റോട്ടറി ക്ലബ് ഒഫ് തിരുവനന്തപുരം ഫിനിക്സ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രോജക്ടുകളുടെ അവതരണവും മുത്തൂറ്റ് ഫൈനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് ഉദ്ഘാടനം ചെയ്തു.ഡി.ഗോപകുമാർ (പ്രസിഡന്റ്),എം.സുഭാഷ് (സെക്രട്ടറി), രാധാകൃഷ്ണൻ.ആർ (ട്രഷറർ), ഒ.എൻ.സിജു (വൈസ് പ്രസിഡന്റ്), സജീവ്.എസ് (ക്ലബ് അഡ്മിൻ),അഡ്വ.സുമേഷ് കുമാർ (പ്രോജക്ട് ചെയർ),അരുൺ.ജി (എക്സിക്യൂട്ടീവ് സെക്രട്ടറി),വേലായുധൻ നായർ (ടി.ആർ.എഫ് ചെയർമാൻ),സലിം ഡിറാറുദ്ദീൻ (ഫാമിലി കോർഡിനേറ്റർ),സിന്ധു രാധാകൃഷ്ണൻ (മാഗസിൻ എഡിറ്റർ),സന്തോഷ് പാങ്ങോട് (സർജന്റ് അറ്റ് ആംസ് ) എന്നിവരാണ് സ്ഥാനാരോഹണം ചെയ്തത്.