കെ.വി.ജോസഫ്

Tuesday 08 July 2025 8:09 PM IST

മുഹമ്മ: മണ്ണഞ്ചേരി ജംക്ഷനിലെ സ്റ്റേഷനറി കടയുടമ കുറുന്തോടത്ത് കെ.വി. ജോസഫ് (ജയിംസ് -74) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് മുഹമ്മ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: സിസ്റ്റർ സ്റ്റെല്ല മരിയ ( സെന്റ് ഫിലോമിനാസ് ഹൈസ്കൂൾ,​ ആർപ്പൂക്കര), ബിൻസി , ലിബിൻ ജോസഫ് (പുറക്കാട് പഞ്ചായത്ത്). മരുമക്കൾ: ദേവസ്യ, റെജിമോൾ.