കൗൺസിലർമാർ പറയുന്നു

Wednesday 09 July 2025 12:00 AM IST
സുബി സുകുമാർ

സുബി സുകുമാർ, (മുക്കാട്ടുകര ഡിവിഷൻ)

നെട്ടിശ്ശേരി - കുറ്റുമുക്ക് റോഡിൽ രണ്ടരക്കോടി ചെലവിൽ ബി.എം.ബി.സി ടാറിംഗ്.

റെയിൻബോ ഡേ കെയർ റോഡിലെയും ചെമ്പനാടൻ റോഡിലെയും 20 വർഷം പഴക്കമുള്ള വെള്ളക്കെട്ട് പരിഹരിച്ചു.

60 ലക്ഷം രൂപയുടെ ഡ്രെയിനേജ് നിർമിച്ച് നെല്ലങ്കര മുക്കാട്ടുകരയിലെ വെള്ളക്കെട്ട് പരിഹരിച്ചു.

നെട്ടിശ്ശേരിയിലെ പുത്തൻകുളം സൗന്ദര്യവത്കരിച്ചു.

4 ഹൈമാസ്റ്റ് ലൈറ്റും 2 മിനി മാസ്റ്റ് ലൈറ്റും 40 എൽ.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചു.

വൈലോപ്പിള്ളി കുറ്റുമുക്ക് റോഡ് മാലിന്യമുക്തമാക്കി ഗാർബേജ് ഫ്രീ റോഡായി പ്രഖ്യാപിച്ചു.

വൈലോപിളി കുറ്റുമുക്ക് റോഡിൽ 45 ലക്ഷത്തിന്റെ നടപ്പാതയും റോഡ് നവീകരണവും.

ഓപ്പൺ ജിം പൂർത്തീകരണത്തിൽ.

അംഗൻവാടികൾ നവീകരിച്ചതോടൊപ്പം വനിതകൾക്ക് യോഗ സെന്റർ ആരംഭിച്ചു.

ജനറൽ കാറ്റഗറിയിൽ 47ഉം പട്ടികജാതി കാറ്റഗറിയിൽ 15 കുടുംബങ്ങൾക്ക് വീട് വാസയോഗ്യമാക്കി.

ര​ന്യ​ ​ബൈ​ജു (​വി​യ്യൂ​ർ​ ​ഡി​വി​ഷ​ൻ​ ​കൗ​ൺ​സി​ല​ർ)

വി​യ്യൂ​രി​ൽ​ ​പൊ​തു​കി​ണ​ർ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​സ്വാ​ശ്ര​യ​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കി. ഡി​വി​ഷ​നി​ൽ​ 13​ ​മി​നി​ ​മാ​സ്റ്റ് ​ലൈ​റ്റു​ക​ളും​ ​മൂ​ന്ന് ​ഹൈ​മാ​സ്റ്റ് ​ലൈ​റ്റു​ക​ളും​ ​സ്ഥാ​പി​ച്ചു റോ​ഡു​ക​ൾ​ ​റീ​ടാ​റിം​ഗ് ​ന​ട​ത്തി,​ ​വീ​തി​ ​കൂ​ട്ടി​ ​ന​വീ​ക​രി​ച്ചു.​ ​കാ​ന​ ​പു​തു​ക്കി​പ്പ​ണി​ത് ​സ്ലാ​ബു​ക​ളി​ട്ടു. വി​വി​ധ​ ​റോ​ഡു​ക​ൾ​ ​ഇ​ന്റ​ർ​ലോ​ക്ക് ​നി​ര​ത്തി​ ​ന​വീ​ക​രി​ച്ചു.​ ​ബ​സ് ​സ്‌​റ്റോ​പ്പ് ​ന​വീ​ക​രി​ച്ച് ​ഡി​ജി​റ്റ​ലാ​ക്കി. ഗ്രാ​മ​സ​ഭ​ ​വ​ഴി​ ​പ​ത്ത് ​വ​നി​ത​ക​ൾ​ക്ക് ​സ്വ​യം​ ​തൊ​ഴി​ലി​ന് ​പ​ണം​ ​ന​ൽ​കി.​ ​സ്വ​യം​തൊ​ഴി​ൽ​ ​സ​ബ്‌​സി​ഡി​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​പ​ണം​ ​ന​ൽ​കി​യ​ത്. വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്ന​ ​ര​ണ്ട് ​അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് ​സ്ഥ​ലം​ ​ക​ണ്ടെ​ത്തി.​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ഫ​ണ്ടും​ ​അ​നു​വ​ദി​ച്ചു. കൂ​ടം​കു​ളം​ ​ര​ണ്ടാം​ഘ​ട്ട​ ​നി​ർ​മാ​ണ​ത്തി​ന് 30​ ​ല​ക്ഷം​ ​രൂ​പ​ ​വ​ക​യി​രു​ത്തി. സി.​എ​സ്.​ആ​ർ​ ​ഫ​ണ്ട് ​ഉ​പ​യോ​ഗി​ച്ച് ​സൗ​ജ​ന്യ​മാ​യി​ 150​ ​ബ​യോ​ബി​ന്നു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു. 26​ ​വ്യ​ക്തി​ഗ​ത​ ​ശൗ​ചാ​ല​യ​ങ്ങ​ൾ​ക്ക് ​ആ​നു​കൂ​ല്യം​ ​ന​ൽ​കി.

സ​നോ​ജ് ​കെ.​ ​പോൾ (​ഒ​ല്ലൂ​ർ​ ​ഡി​വി​ഷ​ൻ)

ഒ​ല്ലൂ​ർ​ ​പ​ള്ളി​ ​ഗ്രൗ​ണ്ട് ​റോ​ഡ്,​ ​അ​വ​ണി​ശേ​രി​ ​റോ​ഡ്,​ ​വി​ജ​യ​ ​മാ​ത​ ​ച​ർ​ച്ച് ​റോ​ഡ് ​എ​ന്നി​വ​ ​ന​വീ​ക​രി​ച്ചു ര​ണ്ട് ​മി​നി​ ​മാ​സ്റ്റ് ​ലൈ​റ്റു​ക​ൾ​ ​സ്ഥാ​പി​ച്ചു ചി​യ്യാ​രം​ ​മേ​ഖ​ല​യി​ൽ​ ​അ​മൃ​ത് ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ 200​ ​വീ​ടു​ക​ളി​ൽ​ ​സൗ​ജ​ന്യ​ ​കു​ടി​വെ​ള്ള​ ​ക​ണ​ക്‌​ഷ​ൻ​ ​ന​ൽ​കി ചീ​രാ​ച്ചി​ ​അം​ഗ​ൻ​വാ​ടി​ ​ന​വീ​ക​രി​ച്ചു കോ​ർ​പ​റേ​ഷ​ൻ​ ​ഡി​വി​ഷ​ൻ​ ​ഫ​ണ്ട് ​ഉ​പ​യോ​ഗി​ച്ച് ​ഭൂ​രി​ഭാ​ഗം​ ​റോ​ഡു​ക​ളും​ ​റീ​ടാ​റിം​ഗ് ​ന​ട​ത്തി വെ​ള്ള​ക്കെ​ട്ടു​ക​ൾ​ ​പ​രി​ഹ​രി​ച്ചു കാ​ന​ക​ൾ​ ​നി​ർ​മ്മി​ച്ച് ​വെ​ള്ള​ക്കെ​ട്ടു​ക​ൾ​ ​ഒ​ഴി​വാ​ക്കി.