ഈ 'യുദ്ധ'ത്തിൽ ആരും വിജയിക്കില്ല...

Tuesday 08 July 2025 9:17 PM IST

ബ്രി‌ക്സ്‌ കൂട്ടായ്മയുടെ അമേരിക്കൻ വിരുദ്ധ നയങ്ങളോട് സഹകരിക്കുന്ന രാജ്യങ്ങൾക്കുമേൽ പത്തുശതമാനം അധികനികുതി ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയോട് പ്രതികരിച്ച് ചൈന രംഗത്ത്.