തീരദേശം ആശങ്കയിൽ...

Wednesday 09 July 2025 2:18 AM IST

സംസ്ഥാനത്ത് മഴയ്ക്ക് ശമനം ഉണ്ടെങ്കിലും കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത.

തീരദേശ വാസികൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.