പെൻഷൻകാരും ആശങ്കയിൽ...

Wednesday 09 July 2025 12:20 AM IST

എട്ടാം ശമ്പളകമ്മീഷൻ പ്രഖ്യാപനത്തിലെ അനിശ്ചിതത്ത്വം നീളുന്നതിൽ ജീവനക്കാർക്കും പെൻഷൻകാർക്കും കടുത്ത ആശങ്ക. ഇതുസംബന്ധിച്ച് ജീവനക്കാരും പെൻഷൻകാരും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.