കുഞ്ഞിക്കണ്ണൻ
Wednesday 09 July 2025 4:34 PM IST
പാനൂർ: കൂറേറരി മഞ്ചാം കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി . തെയ്യം കലാരംഗത്തും , സംഗീത നാടക രംഗത്തും അറിയപ്പെടുന്ന കലാകാരനായിരുന്നു. ഭാര്യ: രാധ, മക്കൾ: സിന്ധു, അജയൻ, വിനയരാജ്, ഉമേഷ്. മരുമക്കൾ: ബാലചന്ദ്രൻ, സജിന, രജിന, ലിംന.