അന്നമ്മ ചാക്കോ

Wednesday 09 July 2025 4:46 PM IST

ചോറ്റാനിക്കര: കോളനിപ്പടി പ്രാപ്പുഴ വീട്ടിൽ അന്നമ്മ ചാക്കോ (75,​ റിട്ട. ഹെഡ്മിസ്ട്രസ്,​ പറവൂർ കോട്ടുവള്ളി ഗവ. യു.പി. സ്കൂൾ ) നിര്യാതയായി. സംസ്കാരം ഇന്ന് 1.30 ന് മുളന്തുരുത്തി തുരുത്തിക്കര മാർ ഗ്രിഗോറിയോസ് ചാപ്പൽ സെമിത്തേരിയിൽ. ഭർത്താവ്: പി.പി. ചാക്കോ (റിട്ട. നേവൽബേസ്). മക്കൾ: സൗബി (യു.എസ്.എ),​ ജോബിൻ. മരുമക്കൾ: ജീമോൻ,​ നീനു.