എസ്.രാധാകൃഷ്ണൻ
Wednesday 09 July 2025 5:45 PM IST
കൊല്ലം: ആശ്രാമം ഗാർഡൻ - 70 ൽ സദാനന്ദ മന്ദിരത്തിൽ എസ്.രാധാകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ആർ.വിമൽ, ആർ.ജി.വിദ്യ. മരുമക്കൾ: കല.എസ്.കലേഷ്, എസ്.രാജീവ്.