അബ്ദുൽ റഷീദ്
Wednesday 09 July 2025 6:03 PM IST
കുന്നിക്കോട്: കുന്നിക്കോട് പീടികയിൽ വീട്ടിൽ അബ്ദുൽ റഷീദ് (85) നിര്യാതനായി. ഭാര്യ: സുലേഖ ബീവി. മക്കൾ: സഫീറ, മുഹമ്മദ് സിയാദ്, ഷിഹാബുദീൻ. മരുമക്കൾ: ഷാജഹാൻ, നിഷി സിയാദ്, സൗമ്യ ഷിഹാബ്.