അമ്മിണി അമ്മ

Thursday 10 July 2025 2:01 AM IST

കുന്നുകുഴി: താര - 11 മകം വീട്ടിൽ അമ്മിണി അമ്മ (75) നിര്യാതയായി.ഭർത്താവ്: പരേതനായ ശശിധരൻ നായർ.മക്കൾ: സ്മിത, സ്മേര.മരുമകൻ: രാകേശ്.ആർ.എൽ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.