ആർ.ഓമന
Thursday 10 July 2025 1:09 AM IST
ഒറ്റശേഖരമംഗലം: കക്കാട് കുളത്തിൻകര അമലാലയത്തിൽ പരേതനായ എം.ജേക്കബിന്റെ ഭാര്യ ആർ.ഓമന (88) നിര്യാതയായി.മക്കൾ: ജെ.സോമൻ,ജെ.സുധാകരൻ,ജെ.അഭിലാഷ് കുമാർ,ജെ.ജയൻ.മരുമക്കൾ: പി.അംബുജം,റെയ്മോൾ,ലീന,ദീപ.മരണാനന്തരച്ചടങ്ങുകൾ ശനിയാഴ്ച രാവിലെ 11ന്.