എസ്.ബിജു

Wednesday 09 July 2025 7:35 PM IST

എഴുകോൺ: അക്കര പയറ്റുവിള വീട്ടിൽ സുരേന്ദ്രന്റെയും രമണിയുടെയും മകൻ എസ്.ബിജു (52) നിര്യാതനായി. ഭാര്യ: സുനിത. സഹോദരങ്ങൾ: ആർ.ബിന്ദു, എസ്.ബൈജു. സഞ്ചയനം 13ന് രാവിലെ 7ന്.