ആന്റണി ജോൺ

Thursday 10 July 2025 12:43 AM IST

പമ്പാവാലി: തുലാപ്പള്ളി ഇലവുങ്കൽ ആന്റണി ജോൺ (ദാസുകുട്ടി, 80) നിര്യാതനായി. ഭാര്യ: ചിന്നമ്മ ആന്റണി ചെട്ടിയാരത്ത് കുടുംബാംഗം. മക്കൾ: മനു, ബിനു, മിനി. മരുമക്കൾ: ജെസി, ജോസ്, ബീന. സംസ്‌കാരം ഇന്ന് രാവിലെ 11ന് തുലാപ്പള്ളി മാർത്തോമ്മാ ശ്ലീഹാ കത്തോലിക്ക പള്ളിയിൽ.