അ​ഹ​മ്മ​ദ് ​കു​ട്ടി

Wednesday 09 July 2025 8:56 PM IST

കോ​ട്ട​ക്ക​ൽ​:​ ​ഒ​തു​ക്കു​ങ്ങ​ൽ​ ​കു​ഴി​പ്പു​റം​ ​മു​ണ്ടോ​ത്തു​പ​റ​മ്പ് ​ക​റു​മ​ണ്ണി​ൽ​ ​അ​ഹ​മ്മ​ദ് ​കു​ട്ടി​ ​(75​)​ ​നി​ര്യാ​ത​നാ​യി. ഭാ​ര്യ​:​ ​ഇ​യ്യാ​ച്ച​കു​ട്ടി.​ ​മ​ക്ക​ൾ​:​ ​ഷി​ബി​യാ​സ്,​ ​ഉ​മ്മു​ ​കു​ൽ​സു,​ ​അ​ൻ​സാ​ർ.​മ​രു​മ​ക്ക​ൾ​:​ ​അ​ബ്ദു​സ​ലാം​ ​(​കു​ഴി​പ്പു​റം​)​ ​ഹ​ബീ​ബ​ ​(​കോ​ഴി​ചെ​ന​).