ബിനു മോൻ പി.കെ.
Thursday 10 July 2025 12:00 AM IST
ഇത്തിത്താനം :പീച്ചാങ്കേരിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെയും ദാക്ഷായണിയുടെയും മകൻ ബിനു മോൻ പി.കെ. (48) നിര്യാതനായി.ഭാര്യ സുമ നീലംപേരൂർ ആക്കനടിയിൽ തുണ്ടിപുതുപ്പറമ്പിൽ കുടുബംഗം. മക്കൾ : അഞ്ജന, അർച്ചന. സംസ്‌കാരം നടത്തി.