പി.എം.ആർദിനം ആചരിച്ചു
Thursday 10 July 2025 3:00 AM IST
ആർ.എം.ഒ ഡോ. ആശയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശ്വാസകോശ വിഭാഗം ചീഫ് കൺസൾട്ടന്റും ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.എം.ആർ കൺസൾട്ടന്റ് ഡോ.അഞ് ജന ദീപ്തി ക്ലാസ് നയിച്ചു. ജൂനിയർ കൺസൾട്ടന്റ് പി.എം.ആർ ഡോ.ബിനു.സി. ജോൺ,എ.ആർ.എം.ഒ ഡോ. പ്രിയദർശൻ,ലേ സെകട്ടറി ലക്ഷമി, പി.ആർ.ഒ ബെന്നി അലോഷ്യസ് എന്നിവർ സംസാരിച്ചു. എസ്.ജെ ഫിസിയോ തെറാപ്പിസ്റ്റ് പ്രശാന്ത് നന്ദി പറഞ്ഞു.