നിര്യാണത്തിൽ അനുശോചിച്ചു
Thursday 10 July 2025 2:08 AM IST
അമ്പലപ്പുഴ: ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവിയുടെ നിര്യാണത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി അനുശോചിച്ചു. യോഗത്തിൽ സാദിക് എം. മാക്കിയിൽ, ശശിധരപ്പണിക്കർ, മോഹൻ സി അറവന്തറ, ഗിരീഷ് ഇലഞ്ഞിമേൽ,അനിരാജ് ആർ. മുട്ടം , പി.ജെ കുര്യൻ രാജുമുകുളത്ത്, പ്രസന്നൻ ആർ, ഹാപ്പി പി.ആമ്പു,സാദിക് ഉലഹൻ , ജോൺസൺ എം.പോൾ, ബ്രഹ്മദാസ്, ഷാനവാസ് കണ്ണാങ്കര, ജമാൽ പള്ളാത്തുരുത്തി,സതീഷ് വർമ്മ,ഷാനവാസ് പറമ്പി, ഉഷാകുമാരി അറവന്തറ, പ്രസന്നൻ പള്ളിപ്പുറം ഗോപൻ സോപാനം, മനാഫ് മണ്ണാശ്ശേരി, എന്നിവർ സംസാരിച്ചു.