എം.എൻ.പരമേശ്വരൻ നായർ
Thursday 10 July 2025 1:17 AM IST
മണക്കാട് : കുന്നത്തു പാറ ആരണ്യാലയത്തിൽ എം. എൻ പരമേശ്വരൻ നായർ (88, റിട്ട ഡി. എഫ്. ഒ) നിര്യാതനായി. ഭാര്യ : പരേതയായ അമൃതം. പി നായർ മണക്കാട് പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: നീന, നാജ,നിഷ , നിമ്മി, നിത, നിബു മരുമക്കൾ : ദിവാകരൻ നായർ,രവിശങ്കർ, സുനിൽകുമാർ, ഹരിദാസ്, പ്രസാദ് കുമാർ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ.