മല തുരന്ന് തുരങ്കം റെഡി, കുതിക്കും രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ...
Thursday 10 July 2025 12:20 AM IST
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബയ്- അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ പ്രവർത്തനങ്ങൾ മഹാരാഷ്ട്രയിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു