ഇത് ആരോഗ്യമന്ത്രിയെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം...

Thursday 10 July 2025 12:22 AM IST

ആരോഗ്യവകുപ്പിലെ പ്രശ്നങ്ങൾ മറച്ചുവയ്ക്കാനാണ് ഗവർണർക്കെതിരെ എസ്.എഫ്‌.ഐയെക്കൊണ്ട് ഗവൺമെന്റ് സമരം ചെയ്യിപ്പിക്കുന്നത്. ഇത് ആരോഗ്യമന്ത്രിയെ രക്ഷിക്കാനുള്ള സർക്കാരിന്റെ സ്പോൺസേർഡ് രക്ഷാപ്രവർത്തനമാണെന്ന് ബി.ജെ.പി പ്രതിനിധി യുവരാജ് ഗോകുൽ ടോക്കിംഗ് പോയിന്റിൽ പറഞ്ഞു