കേരളതീരം അപകടത്തിൽ, മീനുകൾ ചത്തുപൊങ്ങുന്നു, കടലിൽ വിഷം...

Thursday 10 July 2025 12:26 AM IST

ആലപ്പുഴ, തൃശൂർ തീരദേശങ്ങളിൽ തിമിംഗിലവും ഡോൾഫിനുകളും ചത്തടിഞ്ഞത് മുങ്ങിയ എം.എസ്.സി എൽസ- 3 കപ്പലിൽ നിന്ന് ചോർന്ന രാസവസ്തുക്കൾ മൂലമാണെന്ന് സംശയം