എം. കെ. ശാന്തമ്മ
Wednesday 09 July 2025 11:44 PM IST
നെടുമൺ: നെടുമൺ അഭിനവത്തിൽ എം. കെ. ശാന്തമ്മ (76) നിര്യാതയായി. സംസ്‌കാരം നടത്തി. നെടുമൺ കാരക്കാട്ട് കുടുംബാംഗം രവീന്ദ്രനാരുടെ ഭാര്യ ആണ്. മക്കൾ: വിനോദ് കുമാർ, ബീന. മരുമക്കൾ ഷൈനി, നന്ദകുമാർ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8:00 മണിക്ക്.