എം.ജെ.സദാശിവൻ നായർ
Thursday 10 July 2025 12:02 AM IST
ഭഗവതിപ്പടി: ചെട്ടികുളങ്ങര കൈതതെക്ക് മണികണ്ഠനിലയത്തിൽ എം.ജെ. സദാശിവൻ നായർ (വിമുക്തഭടൻ - 83) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: കൃഷ്ണകുമാർ.എസ്, ശ്രീകുമാരി. എസ്, ഹരികുമാർ.എസ്. മരുമക്കൾ: ലത, ഉണ്ണികൃഷ്ണൻ നായർ, ശ്രീകല. സഞ്ചയനം: തിങ്കൾ 7ന്.