പ്രതിഷേധ കൂട്ടായ്മ
Thursday 10 July 2025 1:12 AM IST
തിരുവനന്തപുരം:ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് പാളയം കണ്ണിമേറ മാർക്കറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ, അഡ്വ.ജി.സുബോധൻ,എൻ.പീതാംബരക്കുറുപ്പ്,സംസ്ഥാന ട്രഷറർ എ.ഹബീബ്,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനോയി ഷാനൂർ,സംസ്ഥാന വൈസ് പ്രസിഡന്റ് ജസ്റ്റിൻ സ്കറിയ,സംസ്ഥാന സെക്രട്ടറി തൈക്കാട് ചന്ദ്രൻ,പ്രിന്റ് വേൾഡ് സുരേഷ്,ചേന്തി അനിൽ,അഡ്വ.പ്രഭകുമാർ,സീനത്ത് ഹസൻ,പട്ടം തുളസി സജു അമൃത ദാസ്,തിരുമല സാം,ടോണി പ്രാപച്ചമ്പലം ഡയാന,സുബൈർ കോവളം,ഷെമി എന്നിവർ പങ്കെടുത്തു.