ആനന്ദവല്ലിഅമ്മ
Friday 11 July 2025 12:37 AM IST
വെമ്പായം: കൊഞ്ചിറ പ്ലാമൂട്ടിക്കോണം ഹൃദ്യത്തിൽ ആനന്ദവല്ലിഅമ്മ (ബേബി, 63) നിര്യാതയായി. ഭർത്താവ് : ആർ. മുരളീധരൻ നായർ . മക്കൾ: ദീപ നായർ എ , ദിവ്യ നായർ എ. മരുമക്കൾ: ജിബു ജെ കോട്ടക്കൽ, പ്രതീഷ് പി എസ് . സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30