എം.യഹിയ

Friday 11 July 2025 1:21 AM IST

വർക്കല: ആദ്യകാല കമ്മ്യൂണിസ്റ്റും ദീർഘകാലം സി.പി.എം നടയറ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന നടയറ ഹസീന മൻസിലിൽ എം.യഹിയ (86 ) നിര്യാതനായി . നടയറ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായും ചുമതല വഹിച്ചിരുന്നു. ഭാര്യ: റംലാ ബീവി. മക്കൾ:വൈ. ആർ. ഹസീനബീവി,വൈ. ആർ.സക്കറിയ,വൈ. ആർ. നിയാസ്,വൈ. ആർ.മുബാഷ്,

(സി.പി.എം കണ്ണ്വാശ്രമം ബ്രാഞ്ച് അംഗം). മരുമക്കൾ:എം. ഹാഷിബ,എസ്. മുംതാസ്, എ.സൗമ്യ, പരേതനായ അൻസാരി.