അപ്പു
Friday 11 July 2025 2:26 AM IST
വിഴിഞ്ഞം:പാച്ചല്ലൂർ പാറയ്ക്കൽ മേലെ ഐര വിഷ്ണു ലാലിഭവനിൽ എസ്.അപ്പു (80)
നിര്യാതനായി.ഭാര്യ:പരേതയായ സുശീല.മകൾ: എസ്.ജയ. മരുമകൻ:വി.രാജേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച 8:30ന് മണിക്ക്