ആശ്രയ അന്തേവാസി നിര്യാതയായി

Thursday 10 July 2025 8:33 PM IST

കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസി ലക്ഷ്മി (83) നിര്യാതയായി. 18 വർഷം മുമ്പ് മനോനില തകരാറിലായ

ലക്ഷ്മിയെ അടൂർ കടമ്പനാട് ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനിടയിലാണ് സങ്കേതം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം വാ‌ർദ്ധക്യ സഹജമായ അവശതകളെ തുടർന്ന് മരണമടയുകയായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഫോൺ: 9447798963.