എം.വർഗീസ്
Thursday 10 July 2025 10:02 PM IST
പത്തനാപുരം: കല്ലാമുട്ടം സ്നേഹാലയത്തിൽ എം.വർഗീസ് (59, ഗിരി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുനലൂർ വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഷീജ. മക്കൾ: സോന, സ്നേഹ, സിനോ.