എ.ജി.ബേബി അനിൽ
Thursday 10 July 2025 10:05 PM IST
കിഴക്കേ കല്ലട: നിലമേൽ ആണ്ടിശേരിൽ പടിഞ്ഞാറ്റതിൽ എ.ജി.ബേബി അനിൽ (62) നിര്യാതനായി. ഭാര്യ: എസ്.ഷീല. മകൻ: എ.എസ്.നിധിൻ. സഞ്ചയനം 16ന് രാവിലെ 7ന്.