നിർണായക മാറ്റവുമായി ഗൾഫ് രാജ്യം...

Friday 11 July 2025 2:33 AM IST

സൗദി അറേബ്യയിൽ ഇനി മുതൽ വിദേശികൾക്കും ഭൂമി വാങ്ങാം. ഇതു സംബന്ധിച്ച സ്വത്തുടമസ്ഥാവകാശ നിയമത്തിന് സൗദി ഭരണകൂടം അംഗീകാരം നൽകി.