ഇന്ത്യൻ ആകാശത്ത് ഇനി 'മസ്‌ക് 'നെറ്റ്‌...

Friday 11 July 2025 2:35 AM IST

സ്റ്റാർലിങ്കിന് ഇന്ത്യയിൽ സാറ്റ്‌ലൈറ്റ് ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു.