അബ്ദുൾ ഖാദർ

Friday 11 July 2025 12:17 AM IST

മാന്നാർ: കുരട്ടിശ്ശേരി പെരുംകുന്നത്ത് അബ്ദുൽ ഖാദർ (63) ദില്ലി മാക്സ് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിര്യാതനായി. വാഴൂർ താഴത്തുവടകര ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുൻ അദ്ധ്യാപകനായിരുന്നു. കബറടക്കം ഇന്ന് രാവിലെ 10.30 ന് മാന്നാർ പുത്തൻ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ഷൈല ( നഴ്സ്, യു.എസ്.എ). മക്കൾ: മുഹമ്മദ് ഫുആദ്, ആലിയ മറിയം.