യു.കേശവൻ നാടാർ അനുസ്മരണം
Friday 11 July 2025 1:20 AM IST
തിരുവനന്തപുരം: അഞ്ചാമട സെന്റ് ജോൺസ് യു.പി.എസിലെ മുൻ അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ യു.കേശവൻ നാടാറിന്റെ 22-ാം അനുസ്മരണവും ഭാരത് പ്രസിന്റെ 40-ാം വാർഷികവും ആഗസ്റ്റ് 3ന് നടക്കും. ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് കഥ,കവിത,ലേഖനങ്ങൾ എന്നിവ നൽകാൻ ആഗ്രഹിക്കുന്നവർ 15ന് മുൻപ് നൽകണമെന്ന് യു.കേശവൻ നാടാർ അനുസ്മരണ സമിതി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9447310704, 9497105661.