സീറ്റ് ഒഴിവ്

Thursday 10 July 2025 11:42 PM IST

കീഴൂർ: ദേവസ്വം ബോർഡ് കോളേജിൽ ബി.സി.എ, ബി.എസ്.ഡബ്ല്യൂ, ബികോം, ബി.എ മൾട്ടീമീഡിയ, ട്രാവൽ ആന്റ് ടൂറിസം, ബിഎസ്.സി ഇലക്‌ട്രോണിക്‌സ് എന്നീ ഡിഗ്രീ കോഴ്‌സുകൾക്കും എം.എ ഇംഗ്ലീഷ്, എം.എ ജേർണലിസം അന്റ് കമ്മ്യൂണിക്കേഷൻ എം.കോം, എം.എസ്.സി ഇലക്‌ട്രോണിക്‌സ് എന്നീ പി.ജി കോഴ്‌സുകളിലും ഏതാനും സീ​റ്റുകൾ ഒഴിവുണ്ട്. അഡ്മിഷനായി അസൽ സർട്ടിഫിക്ക​റ്റുകളുമായി കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447379679, 9446821271.