സീറ്റ് ഒഴിവ്
Thursday 10 July 2025 11:42 PM IST
കീഴൂർ: ദേവസ്വം ബോർഡ് കോളേജിൽ ബി.സി.എ, ബി.എസ്.ഡബ്ല്യൂ, ബികോം, ബി.എ മൾട്ടീമീഡിയ, ട്രാവൽ ആന്റ് ടൂറിസം, ബിഎസ്.സി ഇലക്ട്രോണിക്സ് എന്നീ ഡിഗ്രീ കോഴ്സുകൾക്കും എം.എ ഇംഗ്ലീഷ്, എം.എ ജേർണലിസം അന്റ് കമ്മ്യൂണിക്കേഷൻ എം.കോം, എം.എസ്.സി ഇലക്ട്രോണിക്സ് എന്നീ പി.ജി കോഴ്സുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷനായി അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447379679, 9446821271.