ആനി

Friday 11 July 2025 5:16 PM IST

നോർത്ത് കുത്തിയതോട്: കോട്ടയ്‌ക്കൽ വർക്കി ജോസഫിന്റെ ഭാര്യ ആനി (83) നിര്യാതയായി. മക്കൾ: മീന (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ഗ്രിഗോറിയസ് യു.പി സ്‌കൂൾ, കുഴിപ്പിള്ളി), സാബു ജോസഫ് (യു.എസ്.എ). മരുമക്കൾ: ആന്റണി (റിട്ട. ഇന്ത്യൻ നേവി), റെനി സാബു (യു.എസ്.എ).